Announcements

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 09 July 2021, Friday, 10:30 AM. - @ City Church, Virgin Mary Hall.

For All Areas, the first registered 60 nos., the registration will start on Monday @ 08:00 PM, thru www.kmrm.net.

  • 04 July 2021, Sunday, 07:30 pm. - @ St. Daniel Comboni Parish, Abbasiya. Basement-1

The registration thru SDC website

പൊതു അറിയിപ്പുകൾ

  • കെ.എം.ആർ.എം. അർദ്ധവാർഷിക പൊതുയോഗം 22 ജൂലൈ 2021 ന് നടത്തുന്നു.
  • 15 July  - ദൈവദാസൻ ആർച്ച്ബിഷപ്പ് മാർ ഇവാനിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
    • മാർ ഇവാനിയോസ് അനുസ്മരണം 16 July, വെള്ളിയാഴ്‌ച വൈകിട്ട് നടത്തുന്നു. (കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ്.)
    • KMRM – Ivania Season 7 – ബൈബിൾ ക്വിസ്സ്
      • പ്രാഥമികതല മത്സരങ്ങൾ കുടുംബ കൂട്ടായ്മ്മ തലങ്ങളിൽ ഓഗസ്റ്റ് 6 ന് നടത്തുന്നു.
      • ഫൈനൽ മത്സരങ്ങൾ സെക്ടർ അടിസ്ഥാനത്തിൽ സെപ്റ്റംബർ 10 ന് നടത്തപ്പെടുന്നു. (For more details see Circular (C/016, dated on 01 July)

· കുട്ടികൾക്കുള്ള BOC ഈ അവധിക്കാലത്ത് സംഘടിപ്പിക്കുന്നു. 18 ജൂലൈ രാവിലെ 08:00 മണി മുതൽ 5 ദിവസങ്ങളിലായി നിശ്ചയിച്ചിരിക്കുന്നു. മറ്റ് ക്രമീകരണങ്ങളും പുറകാലേ അറിയിക്കുന്നതാണ്.

ഫ്രണ്ട്സ് ഓഫ് മേരി

· കൊറോണക്കാലം ഒരോർമ്മക്കുറിപ്പ് പുസ്തകത്തിന്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.