Announcements

Date: 01 February 2024

Ref.: KMRM / A / 049 - 2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • ഫെബ്രുവരി 04, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1
  • ഫെബ്രുവരി 05, തിങ്കളാഴ്‌ച വൈകിട്ട് 07:30 ന് അഹമ്മദി, ഔർ ലേഡി ഓഫ് അറേബ്യാ ദൈവാലയം
  • ഫെബ്രുവരി 08, വ്യാഴാഴ്‌ച,വൈകിട്ട് 07:00 ന്സിറ്റി കോ-കത്തീഡ്രൽ,വിർജിൻ മേരിഹാൾ.
  • ഫെബ്രുവരി 09, വെള്ളിയാഴ്ച വൈകിട്ട് 04:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-3
  • ഫെബ്രുവരി 11, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1
  • ഫെബ്രുവരി 12 തിങ്കളാഴ്ച, വൈകിട്ട് 07:00 ന് ശുബ് ക്കോനൊ ശുശ്രൂഷയും വിശുദ്ധ കുർബാനയും, സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരിഹാൾ.
  • ഫെബ്രുവരി 04 - ആനീദേ ഞായർ (പരേതരായ വിശ്വാസികൾ)
  • ഫെബ്രുവരി 04 - കാതോലിക്കാ ദിനം
  • ഫെബ്രുവരി 10 മലങ്കര കത്തോലിക്കാ മേജർ ആർക്കി എപ്പിസ്കോപ്പൽ സിംഹാസന സ്ഥാപനദിനം (2005)
  • ഫെബ്രുവരി 11 ഞായർ - വലിയ നോമ്പിലെ ആദ്യഞായറാഴ്ച

പൊതു അറിയിപ്പുകൾ

  • ഫെബ്രുവരി 08, വ്യാഴാഴ്‌ച, വിശുദ്ധ കുർബാനയ്ക്ക് ശേഷം - ബോർഡ് എക്സാം എഴുതുന്ന കുട്ടികൾക്കായി പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കുന്നതാണ്.

ഇന്ന്സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ KMRM ന്റെ 30-മത് ഭരണസമിതിയ്ക്ക്

ആശംസകൾ!