Announcements

Date: 25 January 2024

Ref.: KMRM / A / 048 - 2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • ജനുവരി 26, വെള്ളിയാഴ്ച, വൈകിട്ട് 04:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-3.
  • ജനുവരി 28, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1
  • ഫെബ്രുവരി 01, വ്യാഴാഴ്‌ച,വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ,വിർജിൻ മേരി ഹാൾ

ജനുവരി 28 - കൊഹനെ ഞായർ (പരേതരായ വൈദീകർ)

പൊതു അറിയിപ്പുകൾ

KMRM വാർഷിക പൊതുയോഗം

           2024 ജനുവരി 26 ന് രാവിലെ 09:00 ന്, 2023 വർഷത്തെ പൊതുയോഗം ഒന്നും, രണ്ടും ഘട്ടങ്ങൾ ചേർത്ത് അബ്ബാസിയ, പോപ്പിൻസ് ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഏവരേയും ക്ഷണിയ്ക്കുന്നു.