Announcements

Date: 18 January 2024

Ref.: KMRM / A / 047 - 2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 2024 ജനുവരി 19, വെള്ളിയാഴ്ച ഉച്ചയ്ക്ക് 02:30 ന് - അഹമദി, ഔർ ലേഡി ഓഫ് അറേബ്യാ ദൈവാലയം
  • ജനുവരി 21, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1
  • ജനുവരി 25,വ്യാഴാഴ്‌ച,വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ
  • ജനുവരി 26, വെള്ളിയാഴ്ച, വൈകിട്ട് 04:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-3.

മൂന്നു നോമ്പ് ജനുവരി 22, 23, 24

പൊതു അറിയിപ്പുകൾ

  • KMRM വാർഷിക പൊതുയോഗം

           2024 ജനുവരി 26 ന് രാവിലെ 09:00 ന്, 2023 വർഷത്തെ പൊതുയോഗം ഒന്നും, രണ്ടും ഘട്ടങ്ങൾ ചേർത്ത് അബ്ബാസിയ, പോപ്പിൻസ് ഹാളിൽ വച്ച് നടത്തപ്പെടുന്നു.

KMRM Mobile App.

എല്ലാ KMRM അംഗങ്ങളും Play store/App store ൽ നിന്നും ‘’KMRM” Install ചെയ്ത് ഉപയോഗിച്ചു തുടങ്ങണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

User Name: your KMRM ID, Password: kmrm2020 (default password can be changed)

For Assistance: please contact, Libu John # 99834214