Announcements

Date: 04 January 2024

Ref.: KMRM / A / 046 - 2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 2024 ജനുവരി 07, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1.- ദനഹാപ്പെരുന്നാൾ ശുശ്രൂഷ - നമ്മുടെ കർത്താവിന്റെ മാമോദീസ
  • ജനുവരി 08, തിങ്കളാഴ്‌ച വൈകിട്ട് 07:30 ന് - സാൽമിയ, സെന്റ് തെരേസാ ദൈവാലയം

 വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല.

  • ജനുവരി 11, വ്യാഴാഴ്‌ച,വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.
  • ജനുവരി 12, വെള്ളിയാഴ്ച, വൈകിട്ട് 04:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-3.
  • ജനുവരി 14, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1.
  • ജനുവരി 15, തിങ്കളാഴ്‌ച വൈകിട്ട് 07:30 ന് - സാൽമിയ, സെന്റ് തെരേസാ ദൈവാലയം
  • ജനുവരി 18,വ്യാഴാഴ്‌ച,വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ - വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.

ജനുവരി 06 ദനഹാപ്പെരുന്നാൾ - നമ്മുടെ കർത്താവിന്റെ മാമോദീസ   

പൊതു അറിയിപ്പുകൾ

KMRM വാർഷിക പൊതുയോഗം

           2024 ജനുവരി 26 ന്  2023 വർഷത്തെ പൊതുയോഗം ഒന്നും രണ്ടും ഘട്ടങ്ങൾ ചേർത്ത് നടത്തപ്പെടുന്നു. (സ്ഥലവും സമയവും പിന്നീട് അറിയിക്കുന്നതാണ്.)

 

KMRM Mobile App.

എല്ലാ KMRM അംഗങ്ങളും Play store/App store ൽ നിന്നും ‘’KMRM” Install ചെയ്ത് ഉപയോഗിച്ചു തുടങ്ങണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

User Name: your KMRM ID, Password: kmrm2020 (default password can be changed)

For Assistance: please contact Libu John # 99834214