Announcements

Date: 21 December 2023

Ref.: KMRM / A / 044 - 2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • ഡിസംബർ 22, വെള്ളിയാഴ്ച വൈകിട്ട് 04:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-3.
  • ഡിസംബർ 24, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1. No Holy Mass
  • ഡിസംബർ 25, തിങ്കളാഴ്‌ച രാവിലെ 03:00 ന് സിറ്റി കോ-കത്തീഡ്രൽ ദൈവാലയം.
  • ഡിസംബർ 26, ചൊവ്വാഴ്‌ച വൈകിട്ട് 07:30 ന് സാൽമിയ, സെന്റ് തെരേസാ, ദൈവാലയം
  • ഡിസംബർ 28, വ്യാഴാഴ്‌ച വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.
  • ഡിസംബർ 31, ഞായറാഴ്ച വൈകിട്ട് 06:30 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.
  • 2024 ജനുവരി 01, തിങ്കളാഴ്‌ച രാവിലെ 06:00 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1.
  • 2024 ജനുവരി 01, തിങ്കളാഴ്‌ച ഉച്ചയ്ക്ക് 02:00 ന് - അഹമദി, ഔർ ലേഡി ഓഫ് അറേബ്യാ ദൈവാലയം
  • 2024 ജനുവരി 04, വ്യാഴാഴ്‌ച വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.   

പൊതു അറിയിപ്പുകൾ

  • ക്രിസ്തുമസ് കരോൾ

    ഏരിയകളുടെ ക്രമീകരണമനുസരിച്ച് കരോൾസംഘം ഭവനങ്ങൾ സന്ദർശിക്കുന്നതാണ്. നിലവിലുള്ള സാഹചര്യത്തിനനുസൃതമായി, കഴിവതും താളമേളങ്ങൾ ഒഴിവാക്കിയും, ചെറിയ സംഘമായി ഭവനസന്ദർശനം നടത്തേണ്ടതാണ്.

  • പാർപ്പിട-വിദ്യാഭ്യാസ സാന്ത്വന 2023 KMRM പാർപ്പിട - വിദ്യാഭ്യാസ സാന്ത്വന 2023 പദ്ധതികളിൽ ഏവരുടേയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
  • KMRM-FRIENDS OF MARY വാർഷിക പൊതുയോഗം

23 ഡിസംബർ 2023, ശനിയാഴ്ച വൈകിട്ട് 06:00 ന് സൂം ആപ്പിൽ കൂടി നടത്തപ്പെടുന്നു. എല്ലാ FOM അംഗങ്ങളെയും ക്ഷണിക്കുന്നു.

  • ക്രിസ്തുമസ് -   

നമ്മുടെ ഭവനങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന കുരുത്തോലകളും, ഉപയോഗശൂന്യമായ വിശുദ്ധ വസ്തുക്കളും നിഷേപിക്കുവാൻ, ദൈവാലയത്തിന്റെ വാതിൽക്കൽ ക്രമീകരണം ചെയ്യുന്നതായിരിക്കും.

(തീ ഉഴുലിച്ച ശുശ്രൂഷയുടെ അവസരത്തിൽ ഇവ കത്തിച്ചുകളയുന്നത് ഉചിതമായിരിക്കും.)

നേർച്ചയായി കുന്തിരിക്കം, പ്രദക്ഷിണത്തിനുള്ള ചെറിയ മെഴുകുതിരി എന്നിവ നല്കുവാൻ താല്പര്യപ്പെടുന്നവർ അറിയിക്കേണ്ടതാണ്.

വിശുദ്ധ കുമ്പസാരം

ക്രിസ്തുമസിനോടനുബന്ധിച്ച് എല്ലാ ഏരിയ ദൈവായങ്ങളിലും വിശുദ്ധ കുമ്പസാരത്തിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.  ഏവരും ഈയവസരം വിനിയോഗിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.

KMRM Mobile App.

എല്ലാ KMRM അംഗങ്ങളും Play store/App store ൽ നിന്നും ‘’KMRM” download ചെയ്ത് ഉപയോഗിച്ചു തുടങ്ങണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

User Name: your KMRM ID, Password: kmrm2020 (default password can be changed)

For Assistance: please contact Libu John # 99834214

KMRM MCYM

KMRM MCYM ന്റെ സ്വീറ്റ് സ്വീറ്റ് ഓഫ് സാന്റാ കേക്ക് സെയിൽ ഈ വർഷവും ആരംഭിച്ചിരിക്കുന്നു. എല്ലാ KMRM കുടുബാംഗങ്ങളും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • 1 kg Plum Cake - 3.5 KD
  • 1 kg Marble Cake - 3.5 KD
  • 1 kg Rich Fruit Cake - 4.0 KD

SMCFF

22 Dec. 2023, from 11:00 AM, Christmas gathering for all SMCFF students at Abbasiya - Basement-3