Announcements

Date: 17 September 2021

Ref.: KMRM/ A/ 028 -2021

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 19 Sept. 2021, Sunday, 07:30 PM. Holy Mass @ St. Daniel Combony Parish, Abbasia, B-1.
  • 20 Sept. 2021, Monday, 07:30 PM – Holy Mass @ St.Theresa Parish, Salmiya (No Reg. Required
  • 24 Sept. 2021, Friday, 10:30 AM – Holy Mass @ Virgin Mary Hall, Kuwait City.

For All Areas, the registration will start on Monday @ 08:00 PM, thru www.kmrm.net./ Mobile App.(70)

  • 24 Sept. 2021, Friday, 04:30 PM Holy Mass @ St. Daniel Combony Parish, B-3

 

പൊതു അറിയിപ്പുകൾ

  • സെപ്റ്റംബർ 20 ന് പുനരൈക്യ വാർഷിക ആഘോഷം, മാർത്താണ്ഡം ഭദ്രാസനം.

കെ.എം.ആർ.എം. ന്റെ മാർ ബസേലിയോസ് വിദ്യാശ്രീ പുരസ്കാരം 11 രൂപതകളിൽ  10 ആം ക്ലാസ്സിൽ ഉന്നതവിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് വിതരണം ചെയ്യുന്നു.

 

  • സെപ്റ്റംബർ 24 ന് മാർ ഗ്രിഗോറിയോസ് വിജയശ്രീ പുരസ്കാര വിതരണം

Holy Family Cathedral Church, Virgin Mary Hall, വി. കുർബാനയ്ക്ക് ശേഷം.

            കുവൈറ്റിൽ പഠിച്ച, 10 ആം ക്ലാസ്സിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഒരു കുട്ടിയ്ക്കും, 12 ആം ക്ലാസ്സിൽ സയൻസ്, ആർട്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഒരോ കുട്ടിയ്ക്കും പുരസ്ക്കാരം നൽകുന്നു.

 

  • സെപ്റ്റംബർ 30, വൈകിട്ട് 07:30 ന് കുട്ടികളുടെ ആദ്യകുർബാന സ്വീകരണം.

Holy Family Cathedral Church, Kuwait City.