Announcements

Date: 07 December 2023

Ref.: KMRM / A / 042 - 2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • ഡിസംബർ 08, വെള്ളിയാഴ്ച രാവിലെ 11:00 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1.
  • ഡിസംബർ 10, ഞായറാഴ്ച വൈകിട്ട് 07:30 ന് അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1.
  • ഡിസംബർ 11, തിങ്കളാഴ്‌ച വൈകിട്ട് 07:30 ന് സാൽമിയ, സെന്റ് തെരേസാ, ദൈവാലയം
  • ഡിസംബർ 14, വ്യാഴാഴ്‌ച വൈകിട്ട് 07:00 ന് സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.

പൊതു അറിയിപ്പുകൾ

  • ക്രിസ്തുമസ് കരോൾ

    ഏരിയകളുടെ ക്രമീകരണമനുസരിച്ച് കരോൾസംഘം ഭവനങ്ങൾ സന്ദർശിക്കുന്നതാണ്. നിലവിലുള്ള സാഹചര്യത്തിനനുസൃതമായി, കഴിവതും താളമേളങ്ങൾ ഒഴിവാക്കിയും, ചെറിയ സംഘമായും ഭവനസന്ദർശനം നടത്തേണ്ടതാണ്.

  • ഡിസംബർ 08 - പരിശുദ്ധ ദൈവമാതാവിന്റെ അമലോത്ഭവ തിരുന്നാൾ
  • പാർപ്പിട-വിദ്യാഭ്യാസ സാന്ത്വന 2023 KMRM പാർപ്പിട - വിദ്യാഭ്യാസ സാന്ത്വന 2023 പദ്ധതികളിൽ ഏവരുടേയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
  • ഔർ ലേഡി ഓഫ് അറേബ്യാ ദൈവാലയം ഡയമണ്ട് ജൂബിലി

ഡിസംബർ 08, വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 03:00 മണിമുതൽ അഹമദി, ഔർ ലേഡി ഓഫ്  അറേബ്യാ ദൈവാലയത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങൾ നടത്തപ്പെടുന്നു. ഏവരും പങ്കടുക്കണമെന്ന് അറിയിക്കുന്നു.