Date: 26 Oct. 2023
Ref.: KMRM / A / 036 -2023
അറിയിപ്പുകൾ
വിശുദ്ധ കുർബാനകൾ
- ഒക്ടോബർ 27, വെള്ളിയാഴ്‌ച വൈകിട്ട് 04:30 ന് – അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-3
- ഒക്ടോബർ 29, ഞായറാഴ്ച വൈകിട്ട് 07:15 ന് – അബ്ബാസിയ, സെന്റ് ഡാനിയേൽ കമ്പോണി ദൈവാലയം, B-1
- നവംബർ 02, വ്യാഴാഴ്‌ച വൈകിട്ട് 07:00 ന് – സിറ്റി കോ-കത്തീഡ്രൽ, വിർജിൻ മേരി ഹാൾ.
പൊതു അറിയിപ്പുകൾ
- Membership-2023
കെ.എം.ആർ.എം. അംഗങ്ങളെല്ലാവരും, 2023 ഒക്ടോബർ 31 ന് മുമ്പായി, അവർ ആയിരിക്കുന്ന ഏരിയ/സെക്ടർ/കുടുംബകൂട്ടായ്മകളിൽത്തന്നെ മെമ്പർഷിപ്പ് പുതുക്കുകയും, പുതിയ അംഗങ്ങൾ “Membership Form” പൂരിപ്പിച്ച് നൽകി മെമ്പർഷിപ്പ് എടുക്കുകയും, നിലവിലുള്ള അംഗങ്ങളുടെ വിവരങ്ങളിൽ മാറ്റമുണ്ടെങ്കിൽ “Transfer Form” ഉപയോഗിച്ച് പുതുക്കിയ വിവരങ്ങൾ ഏരിയ കമ്മിറ്റി അംഗങ്ങളെ അറിയിക്കുകയും ചെയ്യണമെന്ന് വിനീതപൂർവ്വം അഭ്യർത്ഥിക്കുന്നു.
- Carnival De Malankara
കുവൈറ്റിലെ പ്രേത്യേക സാഹചര്യത്തിൽ നവംബർ 10 ന് നടത്താനിരുന്ന വിളവോത്സവം 2023 മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കുന്നതായി അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
- Marriage Preparation Class
നവംബർ 10, 17 തീയ്യതികളിൽ കുവൈറ്റ് വികാരിയേറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. യുവതി-യുവാക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു. രജിസ്ട്രേഷൻ www.avona.org -ൽ ചെയ്യേണ്ടതാണ്.
- SCHEDULE FOR ELECTION 2024
Sr. |
ELECTION PROCESS |
DATE / MONTH / DAY |
|
DECLARATION OF 2024 ELECTIONS |
26-Oct THURSDAY |
|
KUDUMBA KOOTAYIMA ELECTIONS (ALL AREAS) |
10-25 Nov |
|
MCYM ANNUAL GENERAL BODY AND ELECTION |
17-Nov FRIDAY |
|
FOM ANNUAL GENERAL BODY AND ELECTION |
25-Nov SATURDAY |
|
SECTOR ELECTIONS (ALL SECTORS) |
24-30 Nov |
|
AREA ELECTION-AHMADI |
3-Dec SUNDAY |
|
AREA ELECTION-SALMIYA |
4-Dec MONDAY |
|
AREA ELECTION-CITY |
5-Dec TUESDAY |
|
AREA ELECTION-ABBASIYA |
6-Dec WEDNESDAY |
|
WORKING COMMITTEE (TO ELECT 10 CENTRAL COMMITTEE MEMBERS) |
15-Dec FRIDAY |
|
FIRST ANNUAL GENERAL BODY(KMRM) |
21-Dec THURSDAY |
|
SECOND ANNUAL GENERAL BODY(KMRM) & NEW CMC FORMATION |
28-Dec THURSDAY |