Date: 17 Aug 2023
Ref.: KMRM / A / 027 -2023
അറിയിപ്പുകൾ
വിശുദ്ധ കുർബാനകൾ
- 18 August 2023, Friday, @ 02:30 PM – Our Lady of Arabia Church, Ahmadi
- 20 August 2023, Sunday, @ 07:30 PM – St. Daniel Comboni Church, B-1, Abbasiya
- 21 August 2023, Monday, @ 07:30 PM – St. Theresa Church, Salmiya
- 24 Aug 2023, Thursday, @ 07:00 PM – Virgin Mary Hall, Holy Family Co-Cathedral
പൊതു അറിയിപ്പുകൾ
- എട്ട് നോമ്പാചരണവും, അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ സന്ദർശനവും –
ഈ വർഷത്തെ എട്ട് നോമ്പാചരണം സെപ്റ്റംബർ 01 മുതൽ 07 വരെ തീയ്യതികളിൽ നടത്തപ്പെടുന്നു. ഇതിനോടനുബന്ധിച്ച് ബത്തേരി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ തോമസ് മെത്രാപ്പോലീത്താ ഓഗസ്റ്റ് 30 ന് കുവൈറ്റിൽ എത്തിച്ചേരുന്നു.
- ഓഗസ്റ്റ് 30, ബുധനാഴ്ച, രാവിലെ 11:30ന് (Air India Express) കുവൈറ്റ് എയർപോർട്ടിൽ സ്വീകരണം
വിശുദ്ധ കുർബാനകൾ
- സെപ്റ്റംബർ 3, ഞായറാഴ്ച വൈകിട്ട് 07:30 ന് – അബ്ബാസിയ, B-1
- സെപ്റ്റംബർ 4, തിങ്കളാഴ്ച വൈകിട്ട് 07:30 ന് - അഹമ്മദി
- സെപ്റ്റംബർ 5, ചൊവ്വാഴ്ച വൈകിട്ട് 07:30 ന് - സാൽമിയ
- സെപ്റ്റംബർ 7, വ്യാഴാഴ്ച വൈകിട്ട് 06:00 ന് – സിറ്റി കത്തീഡ്രൽ
- KMRM വാർഷികം, പുനരൈക്യ വാർഷികം, ഓണാഘോഷം, ഇവാനിയ ബൈബിൾ ക്വിസ്-സീസൺ 9 ഫൈനൽ - സെപ്റ്റംബർ 1 വെള്ളിയാഴ്ച, സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ (ICSK Senior) വച്ച്, രാവിലെ 09:00 മുതൽ നടത്തപ്പെടുന്നു. അഭിവന്ദ്യ പിതാവിനോടൊപ്പം ഓണസദ്യ കഴിക്കുന്നതിനുള്ള അവസരം ക്രമീകരിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രാധിനിത്യം ഉറപ്പാക്കുന്നതിന് ഏരിയ കമ്മിറ്റി അംഗങ്ങളിൽനിന്നും Food Coupon വാങ്ങി സഹകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
- പാർപ്പിട-വിദ്യാഭ്യാസ സാന്ത്വന 2023 – KMRM പാർപ്പിട - വിദ്യാഭ്യാസ സാന്ത്വന 2023 പദ്ധതികളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ ഏവരുടേയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു. ഏരിയ കമ്മറ്റി അംഗങ്ങൾ വരുംദിവസങ്ങളിൽ നിങ്ങളെ സമീപിക്കുന്നതാണ്.
- IVANIA Bible QUIZ, SEASON 9 – Preliminery Level - ഈ വർഷത്തെ ഈവാനിയ ക്വിസ് പ്രാഥമികതല മത്സരങ്ങൾ Aug 18 ന് നടത്തപ്പെടുന്നു.
Timing for Juniors: 05:00 PM – 05:30 PM, Seniors: 06:00 PM – 06:30 PM