Date: 22 June 2023
Ref.: KMRM / A / 019 -2023
അറിയിപ്പുകൾ
വിശുദ്ധ കുർബാനകൾ
- 25 June 2023, Sunday, @ 07:30 PM - St. Daniel Comboni Church, B-1, Abbasiya
- 29 June 2023, Thursday, @ 07:00 PM - Virgin Mary Hall, Holy Family Co-Cathedral
പൊതു അറിയിപ്പുകൾ
- JOSEPH CHRISTO MEMORIAL BLOOD DONATION CAMP – KMRM-ന്റെയും MCYM-KUWAIT-ന്റെയും നേതൃത്വത്തിൽ ജൂൺ 23, തീയതി ഉച്ചക്ക് 01:00 മണി മുതൽ വൈകിട്ട് 06:00 വരെ അദാൻ ബ്ലഡ് ബാങ്കിൽ വച്ചു നടത്തപ്പെട്ടു. ഏവരെയും ആത്മാർത്ഥമായ സഹകരണത്തിന് സ്നേഹപൂർവ്വം നന്ദിയർപ്പിക്കുന്നു.
- HOLYLAND TRIP - KMRM ന്റെ നേതൃത്വത്തിൽ ഈവർഷം വിശുദ്ധനാടുകൾ സന്ദർശിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു. പോകുവാൻ ആഗ്രഹിക്കുന്നവർ ദയവായി പ്രോഗ്രാമിന്റെ ജനറൽ കൺവീനർ, ശ്രീ. ആൽഫ്രഡ് ചാണ്ടിയുടെ പക്കൽ (Mobile# 97160419) പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.