Announcements

Date: 01 June 2023

Ref.: KMRM / A / 016 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 04 June 2023, Sunday, @ 07:30 PM    -   St. Daniel Comboni Church, B. 1, Abbasiya
  • 05 June 2023, Monday, @ 07:30 PM   -   Our Lady of Arabia Church, Ahmadi
  • 08 June 2023, Thursday, @ 07:00 PM -   Virgin Mary Hall, Holy Family Co-Cathedral

പൊതു അറിയിപ്പുകൾ

  • അർദ്ധ വാർഷിക പൊതു യോഗങ്ങൾ
          • അബ്ബാസിയ ഏരിയ ജൂൺ 02, വെള്ളിയാഴ്ച രാവിലെ 09:30ന് KMRM ഓഫീസിൽ വെച്ച് നടത്തപ്പെടുന്നു.
          • സിറ്റി ഏരിയ ജൂൺ 05, തിങ്കളാഴ്ച വൈകുന്നേരം 8:30ന് ഓൺലൈൻ ആയി നടത്തപ്പെടുന്നു.
  • KMRM ന്റെ അർദ്ധ വാർഷിക പൊതു യോഗം 2023 ജൂൺ 10, ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു.
  • മധുരമെൻ മലയാളം നമ്മുടെ കുട്ടികൾക്കുവേണ്ടി മലയാളം മിഷനുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന മധുരമെൻ മലയാളം എന്ന പ്രോഗ്രാമിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. ജൂൺ രണ്ടാമത്തെ ആഴ്ചയിൽ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.

രജിസ്ട്രേഷൻ KMRM Website വഴി ചെയ്യാവുന്നതാണ്.

  • Holy Land Trip - KMRM-ന്റെ നേതൃത്വത്തിൽ ഈവർഷം വിശുദ്ധനാടുകൾ സന്ദർശിക്കുന്നതി നുള്ള ക്രമീകരണങ്ങൾ നടത്തിവരുന്നു. പോകുവാൻ ആഗ്രഹിക്കുന്നവർ ദയവായി ഇതിന്റെ ജനറൽ കൺവീനർ, ശ്രീ. ആൽഫ്രഡ് ചാണ്ടിയുടെ പക്കൽ (Mobile# 97160419) പേര് രെജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അടങ്ങിയ നോട്ടീസ് പിന്നാലെ അറിയിക്കുന്നതാണ്.