Announcements

Date: 25 May 2023

Ref.: KMRM / A / 015 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 26 May 2023, Friday, @ 04:30 PM        -   St. Daniel Comboni Church, B. 3, Abbasiya.
  • 28 May 2023, Sunday, @ 07:30 PM      -   St. Daniel Comboni Church, B. 1, Abbasiya.
  • 01 June 2023, Thursday, @ 07:00 PM -   Virgin Mary Hall, Holy Family Co-Cathedral

പൊതു അറിയിപ്പുകൾ

  • അർദ്ധ വാർഷിക പൊതു യോഗങ്ങൾ
          • സാൽമിയ ഏരിയ മെയ് 27, ശനിയാഴ്ച വൈകുന്നേരം 7:00 മണിക്ക് കല ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.
          • അഹമ്മദി ഏരിയ മെയ്  30, ചൊവ്വാഴ്ച വൈകുന്നേരം 7:00 മണിക്ക് ഓൺലൈൻ ആയി നടത്തപ്പെടുന്നു.
          • സിറ്റി ഏരിയ ജൂൺ 02, വെള്ളിയാഴ്ച നടത്തപ്പെടുന്നു. സമയവും സ്ഥലവും പിന്നീട് അറിയിക്കുന്നതാണ്.
  • KMRM ന്റെ അർദ്ധ വാർഷിക പൊതു യോഗം 2023 ജൂൺ 10, ശനിയാഴ്ച വൈകുന്നേരം 6:00 മണിക്ക് നടത്തപ്പെടുന്നു. സ്ഥലം പിന്നീട് അറിയിക്കുന്നതാണ്.
  • ഷെഹീമോ അഹ്മദി ഏരിയായുടെ പ്രാർത്ഥനായോഗം, മെയ് 26, വെള്ളിയാഴ്ച വൈകിട്ട് 06:00 മണിക്ക് മംഗഫ്-മെമ്മറീസ് ഹാളിൽവച്ച് നടത്തപ്പെടുന്നു.    ബഹു. ഡോ. മാത്യു മഴുവഞ്ചേരിൽ അച്ചൻ വചനസന്ദേശം നൽകുന്നു.

സന്ദർശനാർത്ഥം കുവൈറ്റിൽ എത്തിച്ചേർന്ന ബഹുമാനപ്പെട്ട ഡോ. മാത്യു മഴുവഞ്ചേരിൽ അച്ചന്റെ ആത്മീയശുശ്രൂഷകൾക്കായി ബഹുമാനപ്പെട്ട അച്ചനെ,# 41010746 എന്ന നമ്പറിലോ, ഓഫീസ് സെക്രട്ടറി ജോജി വെള്ളാപ്പള്ളി-# 69966585 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.