Announcements

Date: 11 May 2023

Ref.: KMRM / A / 013 -2023

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 14 May 2023, Sunday, @ 07:30 PM           -    St. Daniel Comboni Church, B. 1, Abbasiya
  • 15 May 2023, Monday, @ 07:30 PM        -    St. Theresa Church, Salmiya
  • 18 May 2023, Thursday, @ 07:00 PM      -    Holy Family Co-Cathedral, Virgin Mary Hall.
  • 19 May 2023, Friday, @ 02:30 PM     -   Our Lady of Arabia Church, Ahmadi

 

പൊതു അറിയിപ്പുകൾ

  • "കൊയ്‌നോണിയ 2023"  - കുടുംബസംഗമം

കുടുംബസംഗമം "കൊയ്‌നോണിയ 2023" മെയ്‌ 12 വെള്ളിയാഴ്ച, വൈകുന്നേരം 3 മണി മുതൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു. KMRM ഏരിയകൾക്കായി ക്രിസ്തീയ ഭക്തിഗാന ആലാപന മത്സരവും, MCCL-Baladeepam, MCYM, ഫ്രണ്ട്‌സ് ഓഫ് മേരി അംഗങ്ങളുടെ കലാപരിപാടികളും നടത്തപ്പെടുന്നു.