News

2021 ലെ ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾ, കുവൈറ്റിലെ പ്രതിസന്ധികളുടെ ഈ സാഹചര്യത്തിൽ, കോവിഡിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നടത്തുവാൻ സാധിച്ചു. ഏവരും സാഹചര്യങ്ങൾ മനസ്സിലാക്കി ഇതുമായി സഹകരിച്ചതു കൊണ്ട്, നമ്മുടെ ഈ ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്ന രീതിയിൽ തടസ്സങ്ങൾ കൂടാതെ നടത്തുന്നതിനു കെ.എം.ആർ.എം. മാനേജിംഗ് കമ്മിറ്റിയ്ക്ക് സാധിച്ചു.