News

KMRM സാൽമിയ ഏരിയ കുട്ടികൾക്കായി ഒരുക്കുന്ന നിറക്കൂട്ട് - ചിത്രരചനാ മത്സരം ഈ വരുന്ന വെള്ളിയാഴ്ച (30/09/2022) ഉച്ചക്ക് 3 മണിക്ക് സാൽമിയ സ്പന്ദൻ കൾചറൽ സെൻ്ററിൽ നടക്കുന്നു. ഈ പരിപാടിയുടെ വിജയത്തിലേക്ക് എല്ലാ KMRM കുടുംബാംഗങ്ങളെയും വിശിഷ്യാ മാതാ പിതാക്കളെയും കുട്ടികളെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.

For more details: 97220650 / 99880728 / 97260557

NB: രെജിസ്ട്രേഷൻ ഉച്ചകഴിഞ്ഞ് 2:30 ന് ആരംഭിക്കുന്നതാണ്.

Location: https://maps.app.goo.gl/HZKdKeMm8W3C7fEt9