News

നമ്മുടെ ഭാരതീയ സംസ്കാരത്തിൻ്റെ ഭാഗമായി കുട്ടികളുടെ ആദ്യാക്ഷരം കുറിക്കുന്ന ദിവസം വിജയദശമി ദിനത്തിൽ ആണല്ലോ. ഇപ്പോഴത്തെ സാഹചര്യത്തിൽ കുട്ടികളെ ആദ്യാക്ഷരം എഴുതിക്കുന്നതിനുവേണ്ടി, ഒക്ടോബർ 15, വെള്ളിയാഴ്ച, കുവൈറ്റ്‌ സിറ്റി, വിർജിൻ മേരി ഹാളിൽ വച്ച് നടത്തുന്ന രാവിലത്തെ വിശുദ്ധ കുർബാനയ്ക്ക് ശേഷം,  ബഹുമാനപ്പെട്ട ജോൺ തുണ്ടിയത്ത് അച്ചൻ കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്നതിന് ക്രമീകരിച്ചിരിക്കുന്നു. 

 കുട്ടികളെ ആദ്യാക്ഷരം എഴുതിക്കുന്നതിന് താല്പര്യപ്പെടുന്നവർ ദയവായി ബഹുമാനപ്പെട്ട ജോൺ അച്ചനുമായി ബന്ധപ്പെടേണ്ടതാണ്.