Announcements

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • മാർച്ച് 26, വെള്ളി  -   ഉച്ചയ്ക്ക് 02:30 ന് വി. കുർബാന

        അബ്ബാസിയ-സെന്റ്. ഡാനിയേൽ കമ്പോണി പാരിഷ് (Reg. thru SDC website)

  • മാർച്ച് 27, ശനി  -     രാവിലെ 07:00 ന് വി. കുർബാന

        അബ്ബാസിയ - സെന്റ്. ഡാനിയേൽ കമ്പോണി പാരിഷ് (Reg. thru SDC website)

  • മാർച്ച് 27, ശനി    -   ഓശാന - രാവിലെ 10:00 ന് ഓശാന ശുശ്രൂഷയും വി. കുർബാനയും

        സിറ്റി ചർച്ച്-വിർജിൻ മേരി ഹാൾ (Reg. finished)

  • മാർച്ച് 28, ഞായർ    -       രാവിലെ 07:00 ന് വി. കുർബാന

        അബ്ബാസിയ-സെന്റ്. ഡാനിയേൽ കമ്പോണി പാരിഷ് (Reg. thru SDC website)

  • ഏപ്രിൽ 01, വ്യാഴം -   പെസഹാ - രാവിലെ 09:00 ന് വി. കുർബാന

        സിറ്റി ചർച്ച്-ഹോളി ഫാമിലി ഹാൾ (Reg. link will open on 28th Sunday @ 08:00 PM)

  • ഏപ്രിൽ 01, വ്യാഴം -   ഉച്ചയ്ക്ക് 01:00 ന് വി. കുർബാന

        അബ്ബാസിയ-സെന്റ്. ഡാനിയേൽ കമ്പോണി പാരിഷ് (Reg. thru SDC website)

  • ഏപ്രിൽ 02, വെള്ളി    -            ദുഃഖ വെള്ളി   - രാവിലെ 09:00 ന് ദുഃഖ വെള്ളിയുടെ ശുശ്രൂഷകൾ

        സിറ്റി ചർച്ച്-വിർജിൻ മേരി ഹാൾ (Reg. link will open on 29th Monday @ 08:00 PM)

  • ഏപ്രിൽ 03, ശനി  -   ദുഃഖ ശനി - രാവിലെ 07:00 ന് വി. കുർബാന (പരേതർക്ക് വേണ്ടി)

        അബ്ബാസിയ-സെന്റ്. ഡാനിയേൽ കമ്പോണി പാരിഷ് (Reg. thru SDC website)

  • ഏപ്രിൽ 04, ഞായർ -                  ഉയിർപ്പ് ഞായർ         -       രാവിലെ 08:30 ന്

        ഉയിർപ്പിന്റെ ശുശ്രൂഷകൾ, വി. കുർബാന

        സിറ്റി ചർച്ച്-വിർജിൻ മേരി ഹാൾ (Reg. link will open on 30th Tuesday @ 08:00 PM)

പൊതു അറിയിപ്പുകൾ

3-Day Lenten Retreat by Rev. Fr. Joshua Kochuvilayil, started on 25th Mar.    25, 26, 27 March.