Announcements

അറിയിപ്പുകൾ

വിശുദ്ധ കുർബാനകൾ

  • 05 March 2021, Friday, 10:30 am. - @ City Cathedral Church, Virgin Mary Hall.

      For All Areas, the First 60 Members, thru www.kmrm.net - Online Registration.

പൊതു അറിയിപ്പുകൾ

  • 26 Feb. 2021 - KMRM Foundation Day (Feb. 27) വി. കുർബാനക്ക് ശേഷം ആഘോഷിക്കുന്നു.
    • On 07:00 PM – Public Meeting and programs @ Zoom App.

 

Mathruvedi (FOM)

  • 12 March 2021 – Ammappakal (Mar. 08 - World Women’s Day (Virtual Program)                                                  
    • For Family - ആരാധനാ ഗീതം, കുടുംബം തിരുക്കുടുംബം കോണ്ടെസ്റ്റ്
    • For FOM Members - പ്രസംഗം, മദർ മേരി കോണ്ടെസ്റ്റ്   
                                                  
  • വലിയ നോമ്പിന്റെ പരിത്യാഗത്തിന്റെ ഭാഗമായി വർജ്ജനയുടെ ഒരു പങ്ക് നമ്മളാൽ കഴിയുംവിധം മാറ്റിവെച്ച്, വിശപ്പനുഭവിക്കുന്നവർക്ക് ഒരുനേരത്തെ ആഹാരത്തിനായി കൊടുക്കുവാൻ കെ.എം.ആർ.എം. ശ്രമിക്കുന്നു. ഇതിൽ ഏവരും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.