Announcements

മൂന്ന് നോമ്പ് - ജനുവരി 25, 26, 27

യോനാ 2: 2
“എന്റെ കഷ്ടതയിൽ ഞാൻ കർത്താവിനെ വിളിച്ചപേഷിച്ചു, അവിടുന്ന് എനിക്ക് ഉത്തരമരുളി. പാതാളത്തിന്റെ ഉദരത്തിൽ  നിന്നു ഞാൻ നിലവിളിച്ചു; അവിടുന്ന് എന്റെ നിലവിളി കേട്ടു.”